04 April 2017

shadi mubarak song lyricsvin malayalam | ശാദി മുബാറക്

ശാദി മുബാറക്
ശാദി മുബാറക്
റബ്നാ ബനായ ജോഡി
ഹമാര മുബാറക്

ശാദി മുബാറക്
ശാദി മുബാറക്
റബ്നാ ബനായ ജോഡി
ഹമാര മുബാറക്

വാ വാ പെണ്ണെ
നിന്റെ കല്യാണമല്ലേ
തേൻ തേൻ ചുണ്ടിൽ
പുഞ്ചിരി വിരിയും നാളല്ലേ (2)

കണ്ണാടി കവിളിൽ പൂങ്കമർ
കല്ക്കണ്ട ചുടിയിൽ പൂവഴക്
കസ്തൂരി മണക്കും പൂങ്കാറ്റ്
കാതിൽ പാടും തേൻ പാട്ട്

മുബാറക് മുബാറക്
മുബാറക് മുബാറക് 
ശാദി മുബാറക്
(2 പ്രാവശ്യം)

(കോറസ് )
മുബാറക് മുബാറക്
മുബാറക് മുബാറക് 
ശാദി മുബാറക്
(2 പ്രാവശ്യം)

വാ വാ പെണ്ണെ
നിന്റെ കല്യാണമല്ലേ
തേൻ തേൻ ചുണ്ടിൽ
പുഞ്ചിരി വിരിയും നാളല്ലേ

പൂമുല്ല പന്തലിലാകെ
പാട്ടും കളിമേളം
പൂത്തുമ്പി പെണ്ണിന് കണ്ണിൽ
കണ്ടു കള്ള നാണം
(2 പ്രാവശ്യം)

സുറുമ വരച്ചൊരു കണ്ണ്
സുരമൊഞ്ചു തികന്നൊരു പെണ്ണ്
സുമറാണിയെ സുമവധനെ
നിൻ  സുരസുഖ നാളല്ലേ

മുബാറക് മുബാറക്
മുബാറക് മുബാറക് 
ശാദി മുബാറക്
(2 പ്രാവശ്യം)

(കോറസ് )
മുബാറക് മുബാറക്
മുബാറക് മുബാറക് 
ശാദി മുബാറക്
(2 പ്രാവശ്യം)

വാ വാ പെണ്ണെ
നിന്റെ കല്യാണമല്ലേ
തേൻ തേൻ ചുണ്ടിൽ
പുഞ്ചിരി വിരിയും നാളല്ലേ

റംസാൻ പിറപോലെ
ഖൽബിൽ പൂനിലാവ്‌ പൂത്തു
കണ്ണുകളിൽ മുഹബ്ബത്തിന്റെ
മത്താപ്പൂത്തിരി  കണ്ടു
(2 പ്രാവശ്യം)

മണർമണി മഞ്ചമൊരുങ്ങി
മധുവിധു നാള് തുടങ്ങി
മനതാരിലായി മധുരപ്പതിനേഴിൻ
പാട്ട് മുഴങ്ങുന്നു

മുബാറക് മുബാറക്
മുബാറക് മുബാറക് 
ശാദി മുബാറക്
(2 പ്രാവശ്യം)

(കോറസ് )
മുബാറക് മുബാറക്
മുബാറക് മുബാറക് 
ശാദി മുബാറക്
(2 പ്രാവശ്യം)

വാ വാ പെണ്ണെ
നിന്റെ കല്യാണമല്ലേ
തേൻ തേൻ ചുണ്ടിൽ
പുഞ്ചിരി വിരിയും നാളല്ലേ
(2 പ്രാവശ്യം)

കണ്ണാടി കവിളിൽ പൂങ്കമർ
കല്ക്കണ്ട ചുടിയിൽ പൂവഴക്
കസ്തൂരി മണക്കും പൂങ്കാറ്റ്
കാതിൽ പാടും തേൻ പാട്ട്

മുബാറക് മുബാറക്
മുബാറക് മുബാറക് 
ശാദി മുബാറക്
(2 പ്രാവശ്യം)

(കോറസ് )
മുബാറക് മുബാറക്
മുബാറക് മുബാറക് 
ശാദി മുബാറക്
(4 പ്രാവശ്യം)

No comments:

Post a Comment