16 December 2017

Zion Manavalan Song Lyrics

ഹല്ലേലൂയാ ഹല്ലേലൂയാ 
യേശുവിൻ സ്തുതിപാടാം
(2)

യേശു യേശു യേശു

സീയോൻ മണവാളൻ യേശു രാജരാജൻ
സഞ്ചാരിയെൻ ജീവന്റെ നാഥൻ.. 
(2)

പതിയായവനേ മൽപ്രിയനേ..
സ്തുതി ചെയ്യുക നീ മനമേ..
(2)

മുൻമഴയും നീയല്ലേ പിൻമഴയും നീയല്ലേ
ഹല്ലേലൂയാ പാടി നിന്നെ വാഴ്ത്തിടുന്നതാ

സീയോൻ മണവാളൻ യേശു രാജരാജൻ
സഞ്ചാരിയെൻ ജീവന്റെ നാഥൻ.. 
(2)

തിന്മകളാൽ ഞാൻ ഇങ്ങോളമെന്നും
മുള്ളിൻ കിരീടം തന്നെങ്കിലും 
(2)

എന്റെ ജീവജലമായ്
എന്റെ രക്ഷകനുമായ് 
(2)
സ്നേഹമായൂറുന്ന ദൈവസുതനേ

സീയോൻ മണവാളൻ യേശു രാജരാജൻ
സഞ്ചാരിയെൻ ജീവന്റെ നാഥൻ.. 
(2)


പാപങ്ങളെല്ലാം മുള്ളാണിയായ് നിൻ
കൈവെള്ള തന്നിൽ താന്നെങ്കിലും 
(2)

പാപശാപ മൊഴിയാ..ൻ
സൗഖ്യം എന്നിൽ വരുവാ..ൻ 
(2)
നന്മയുമായ് വന്ന നല്ലിടയനേ

സീയോൻ മണവാളൻ യേശു രാജരാജൻ
സഞ്ചാരിയെൻ ജീവന്റെ നാഥൻ.. 
(2)

പതിയായവനേ മൽപ്രിയനേ..
സ്തുതി ചെയ്യുക നീ മനമേ..
(2)

മുൻമഴയും നീയല്ലേ പിൻമഴയും നീയല്ലേ
ഹല്ലേലൂയാ പാടി നിന്നെ വാഴ്ത്തിടുന്നതാ

സീയോൻ മണവാളൻ യേശു രാജരാജൻ
സഞ്ചാരിയെൻ ജീവന്റെ നാഥൻ.. 
(2)

15 December 2017

gopuramukalil songs lyrics


ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍
ഗോരോചനക്കുറി വരച്ചൂ സഖീ
ഗോരോചനക്കുറി വരച്ചൂ

അമ്പലമുറ്റത്തെ ആല്‍ത്തറ വീണ്ടും
അന്തിനിലാവില്‍ കുളിച്ചൂ...
(2)

ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍
ഗോരോചനക്കുറി വരച്ചൂ സഖീ
ഗോരോചനക്കുറി വരച്ചൂ

പ്രദക്ഷിണ വഴിയില്‍ വെച്ചെന്റെ ദേവന്‍
പ്രത്യക്ഷനാ..യി
സഖീ...
അവന്‍ പ്രത്യക്ഷനാ..യി സഖീ...
(2)

വരമൊന്നും തന്നില്ല
ഉരിയാടാന്‍ വന്നില്ല
പറയാതെയെന്തോ പറഞ്ഞൂ
പറയാതെ എന്തോ പറഞ്ഞൂ

ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍
ഗോരോചനക്കുറി വരച്ചൂ സഖീ
ഗോരോചനക്കുറി വരച്ചൂ

പൂവും പ്രസാദവും കൊടുത്തില്ല
എടുത്തില്ല
നൈവേദ്യം നല്‍..കിയില്ലാ..
പ്രേമ
നൈവേദ്യം നല്‍..കിയില്ലാ..
(2)

നിറയുമെന്‍ കണ്ണുകള്‍
ദേവവിഗ്രഹത്തില്‍
നിറമാല മാത്രം ചാര്‍ത്തി
നിറമാല മാത്രം ചാര്‍ത്തി

ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍
ഗോരോചനക്കുറി വരച്ചൂ സഖീ
ഗോരോചനക്കുറി വരച്ചൂ

അമ്പലമുറ്റത്തെ ആല്‍ത്തറ വീണ്ടും
അന്തിനിലാവില്‍ കുളിച്ചൂ...

ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍
ഗോരോചനക്കുറി വരച്ചൂ സഖീ
ഗോരോചനക്കുറി വരച്ചൂ



yeshuve nee enikkai lyrics


യേശുവേ നീ എനിക്കായ്
ഇത്രയേറെ സ്‌നേഹമേകാ..ന്‍
അടിയനില്‍ യോഗ്യതയായ്
എന്തു കണ്ടു നീ...

സ്‌നേഹമേ നിന്‍ ഹൃദയം
ക്ഷമയുടെ സാഗരമോ..
നന്മകള്‍ക്കു നന്ദിയേകാന്‍
എന്തു ചെയ്യും ഞാ..ന്‍

മന: സുഖം എങ്ങു പോയി..
എനിക്കില്ല ശാന്തി തെല്ലും..
നിമിഷ സുഖം നുകരാന്‍..
കരളിനു ദാഹമെന്നും..

സഹനങ്ങളേറും നേരം
തിരഞ്ഞില്ല നിന്നെ നാഥാ
പകയുടെ തീക്കനലാ..ല്‍
മുറിവുകളേറിയെന്നില്‍

ഈ..ശോ..
പറയു നീ ഞാന്‍ യോഗ്യയോ....

യേശുവേ നീ എനിക്കായ്
ഇത്രയേറെ സ്‌നേഹമേകാ..ന്‍
അടിയനില്‍ യോഗ്യതയായ്
എന്തു കണ്ടു നീ....

നിരന്തരമെന്‍ കഴിവില്‍..
അഹങ്കരിച്ചാശ്രയിച്ചു..
പലരുടെ സന്മനസാല്‍
ഉയര്‍ന്നതു ഞാന്‍ മറന്നു..

അടച്ചൊരു പാട്ടപോലായ്
ഹൃദയത്തിന്‍ വാതിലെന്നും..
എളിയവര്‍ വന്നിടുമ്പോ..ള്‍
തിരക്കിന്റെ ഭാവമെന്നും

ഈ..ശോ..
പറയു നീ.. ഞാന്‍ യോഗ്യയോ....

യേശുവേ നീ എനിക്കായ്
ഇത്രയേറെ സ്‌നേഹമേകാ..ന്‍
അടിയനില്‍ യോഗ്യതയായ്
എന്തു കണ്ടു നീ.....
എന്തു കണ്ടു നീ.....
എന്തു കണ്ടു നീ.....




ennumente ormakalil album song lyrics


ഉം... ഉം... ഉം.. ഉം...
ആഹാ... ആഹാ...
ലാ.. ലാ.. ല..
ഉം... ഉം... ഉം..

ഉം... ഉം... ഉം.. ഉം...
ആഹാ... ആഹാ...


എന്നുമെന്റെ ഓര്‍മ്മകളില്‍
ഓടിവരും നൊമ്പരമനുരാഗ സുന്ദരം
അതി രൂപ ഗോപുരം
എന്‍ ജീവിതാമ്രതം.. ഈ കലാലയം...
(2)

കൌമാര ലോക വീചിയില്‍
ഞാന്‍ കടന്ന നേരം
കൈ കൊട്ടിയരികില്‍ വന്നു നിന്ന
കേളീ ഭവനം
ഈ കലാലയം എന്റെ ജീവിതാമ്രതം..
ഈ കലാലയം എന്റെ ജീവിതാമ്രതം..

ഇവിടെയല്ലെ ഞാന്‍ പിച്ച വെച്ചതെന്‍
രതിരാഗ വീഥിയില്‍..
സങ്കല്‍പ വീചിയില്‍..
(2)

എഴുത്തച്ചനും ചെറുശ്ശേരിയും
പിന്നെ കുഞ്ചനെന്ന ത്രയ കവികള്‍
തീര്‍ത്ത രാഗമില്‍..
വിസ്മയിച്ചതും പിന്നെ പരിചയിച്ചതും..
ഈ കലാലയം കല തീര്‍ത്തൊരങ്കണം...
ഈ കലാലയം കല തീര്‍ത്തൊരങ്കണം...

അരികെ വന്നു ചേര്‍ന്നു നിന്ന
ഗുരു വദനമില്‍
കുസുമ കാന്തി കണ്ടു നിന്നൊരാ
ദിനങ്ങളില്‍
(2)

ആശയായ് ഉള്ളിലായ് ഏറെയാ..യ്
കിനാവിലെന്നും കണ്ടിരുന്നൊരാ..
പെണ്ണിനേ
കാണുവാനനുരാഗ സുന്ദരം
അതിരൂപഗോപുരം

എന്‍ ജീവിതാമ്രതം.....


ഈ... കലാ...ലയം....