12 February 2017

souparnikamrutha veechikal lyrics in malayalam

സൌപർണ്ണികാ...മൃത.. വീ..ചികൾ..
പാ..ടും.. നി..ന്റെ.. സഹസ്രനാ...മങ്ങൾ..

ജഗദംബി..കേ... മൂകാം...ബികേ...

സൌപർണ്ണികാമൃത വീചികൾ പാടും..
നിന്റെ സഹസ്രനാമങ്ങൾ....
പ്രാർഥനാ തീർഥമാടും...
എൻ മനം തേ..ടും..
നിന്റെ പാദാരവിന്ദങ്ങളമ്മേ...
ജഗദംബികേ.... മൂകാംബികേ....

കരിമഷി പടരുമീ... കൽ... വിളക്കിൽ...
കനകാം..ഗുരമാ..യ്
വിരിയേ....ണം..
നീ... അന്ത..നാ..ളമാ..യ്
തെളിയേ....ണം..

ആകാശമിരുളുന്നൊരപരാഹ്നമായ്
ആരണ്യകങ്ങളിൽ കാലിടറി
(2)

കൈവല്യ ദായികേ സർവാർഥ
സാധികേ
അമ്മേ......
സുര വന്ദിതേ...

സൌപർണ്ണികാമൃത വീചികൾ പാടും..
നിന്റെ സഹസ്രനാമങ്ങൾ....
പ്രാർഥനാ തീർഥമാടും...
എൻ മനം തേ..ടും..
നിന്റെ പാദാരവിന്ദങ്ങളമ്മേ...
ജഗദംബികേ.... മൂകാംബികേ....

സ്വരദളം.. പൊഴിയുമീ...
മൺ.... വീ...ണയിൽ...
താരസ്വരമാ...യ് ഉണരേ....ണം..
നീ... താരാപഥങ്ങ...ളിൽ..
നിറയേ....ണം..

ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായ്
ഗഗനം മഹാ മൌന ഗേഹമായ്
(2)

നാദസ്വരൂപിണീ കാവ്യ വിനോദിനീ
ദേവീ......
ഭുവനേശ്വരീ....

സൌപർണ്ണികാമൃത വീചികൾ പാടും..
നിന്റെ സഹസ്രനാമങ്ങൾ....
പ്രാർഥനാ തീർഥമാടും...
എൻ മനം തേ..ടും..
നിന്റെ പാദാരവിന്ദങ്ങളമ്മേ...

ജഗദംബികേ.... മൂകാംബികേ....
(2)

No comments:

Post a Comment