12 February 2017

nilamanaltharikalil lyrics malayalam

നിളമണൽത്തരികളിൽ..
നിറനിലാ രാവുകൾ..
പുലരികൾ സന്ധ്യകൾ..
മതിവരാ താളമാ..യി

തെളിനീ..രാടുവാൻ
വരുമീ.. തോഴികൾ
അവരോടൊരുമിച്ചലയാ..ൻ
പോയിടാം...

ഹോ.. ഹോ.. ഹോ..
ഹോ.. ഹോ.. ഹോ..
ഹോ.. ഹോ.. ഹോ..
ഹോ.. ഹോ.. ഹോ..

ഫീമെയിൽ
മ്.. മ്..
അഴിമുഖം കാണും നേരം
പുഴയുടെ വേഗം പോലെ
ഹൃദയവും തുള്ളി തുള്ളി
പ്രിയമുഖം തേടീ മൂകം

ഫീമെയിൽ
തൃക്കാവിലാദ്യം പൂക്കും
തൃത്താവ് പോലെന്നുള്ളിൽ
നിശ്വാസ സൗരഭ്യത്തിൽ
മുങ്ങുന്നൊരോമൽ സ്വപ്നം

അന്നോടി മെല്ലെ തൊട്ടു
പിന്നോട്ടു നീങ്ങീ.
കൊഞ്ചാതെ കൊഞ്ചും നീരാഴി...

മണിമിനാരങ്ങൾക്കുള്ളിൽ..
കുറുകിടും പ്രാവിൻ നെഞ്ചിൽ..
ഇശലുകൾ പൂക്കും നേരം..
പനിമതി വന്നൂ മേലെ

മുത്തോടു മുത്തം ചാർത്തി
പൊൻതട്ടമിട്ടെൻ കാതിൽ
സുസ്മേരയായീ മെല്ലെ
മുൻ വന്നുയെന്തേ ചൊല്ലീ

ഓർക്കാതൊരുങ്ങുതേതോ
പൂവിൻറെ മൗനം..
മിണ്ടാതെ പോരും കാറ്റിൽ
കൂടെ ഒന്ന് ചേർന്നുവോ

നിളമണൽത്തരികളിൽ..
നിറനിലാ രാവുകൾ..
പുലരികൾ സന്ധ്യകൾ..
മതിവരാ താളമാ..യി

തെളിനീ..രാടുവാ..ൻ
വരുമീ.. തോഴികൾ
അവരോടൊരുമിച്ചലയാ..ൻ
പോയിടാം....

ആടിയും.. പാടിയും..
രാക്കിളികളാവാം...
രാഗവും താളവും
പോലെ.. അലിയാം..

ഹോ.. ഹോ.. ഹോ..
ഹോ.. ഹോ.. ഹോ..
ഹോ.. ഹോ.. ഹോ..
ഹോ.. ഹോ.. ഹോ..





No comments:

Post a Comment