12 February 2017

anuraga gaanam pole lyrics in malayalam

അനുരാഗ ഗാനം പോലെ..
അഴകിന്‍റെ അല പോലെ....
ആരു നീ..
ആരു നീ.. ദേവതേ..
(2)

മലരമ്പന്‍ വളര്‍ത്തുന്ന മന്ദാരവനികയില്‍
മധുമാസം വിരിയിച്ച മലരാണോ...

മലരമ്പന്‍ വളര്‍ത്തുന്ന മന്ദാരവനികയില്‍
മധുമാസം വിരിയിച്ച മലരാണോ...
മഴവില്ലിന്‍ നാട്ടിലെ കന്യകള്‍ ചൂടുന്ന
മഴവില്ലിന്‍ നാട്ടിലെ കന്യകള്‍ ചൂടുന്ന
മരതകമാണിക്യ മണിയാണോ...

അനുരാഗ ഗാനം പോലെ..
അഴകിന്‍റെ അല പോലെ....
ആരു നീ..
ആരു നീ.. ദേവതേ..

പൂമണിമാരന്‍റെ മാനസ ക്ഷേത്രത്തില്‍
പൂജയ്ക്കു വന്നൊരു പൂവാണോ...

പൂമണിമാരന്‍റെ മാനസ ക്ഷേത്രത്തില്‍
പൂജയ്ക്കു വന്നൊരു പൂവാണോ...

കനിവോലുമീ..ശ്വരന്‍ അഴകിന്‍റെ പാലാഴി
കനിവോലുമീ..ശ്വരന്‍ അഴകിന്‍റെ പാലാഴി
കടഞ്ഞു കടഞ്ഞെടുത്താ..മൃതാണോ..

അനുരാഗ ഗാനം പോലെ..
അഴകിന്‍റെ അല പോലെ....
ആരു നീ..
ആരു നീ.. ദേവതേ..

1 comment: