എൻറെ മുഖം വാടിയാ..ൽ
ദൈവത്തിൻ മുഖം വാ..ടും...
എൻ മിഴികൾ ഈറനണിഞ്ഞാ...ൽ ദൈവത്തിൻ മിഴി നിറയും...
(2)
ഞാൻ പാപം
ചെയ്തകന്നീടുമ്പോ...ൾ
ദൈവത്തിന്നുള്ളം തേങ്ങും...
(2)
ഞാൻ പിഴകൾ ചൊല്ലീടുമ്പോ...ൾ
ദൈവത്തിൻ കരളലിയും...
ഞാൻ പാപം ചെയ്തകന്നീടുമ്പോ...ൾ
ദൈവത്തിന്നുള്ളം തേങ്ങും...
ഞാൻ പിഴകൾ ചൊല്ലീടുമ്പോ...ൾ
ദൈവത്തിൻ കരളലിയും...
എൻറെ മുഖം വാടിയാ..ൽ
ദൈവത്തിൻ മുഖം വാ..ടും...
എൻ മിഴികൾ ഈറനണിഞ്ഞാ...ൽ ദൈവത്തിൻ മിഴി നിറയും...
ഞാൻ നന്മകൾ ചെയ്തീടുമ്പോ...ൾ
ദൈവത്തിൻ മനം തുടിക്കും...
(2)
അവനെന്നെ തോളിലെടുക്കും...
സ്നേഹത്താൽ താലോലിക്കും...
ഞാൻ നന്മകൾ ചെയ്തീടുമ്പോ...ൾ
ദൈവത്തിൻ മനം തുടിക്കും...
അവനെന്നെ തോളിലെടുക്കും...
സ്നേഹത്താൽ താലോലിക്കും...
എൻറെ മുഖം വാടിയാ..ൽ
ദൈവത്തിൻ മുഖം വാ..ടും...
എൻ മിഴികൾ ഈറനണിഞ്ഞാ...ൽ ദൈവത്തിൻ മിഴി നിറയും...
nalla pattu annu
ReplyDeleteMind feel cool
ReplyDelete