പൂ...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ..
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ..
നിഴലായി അലസമലസമാ..യി
അരികിലൊഴുകി ഞാൻ
ഇളം
പൂ...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ..
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ..
നിന്നുള്ളിലെ മോ..ഹം സ്വന്തമാക്കി ഞാ..നും
എൻ നെഞ്ചിലെ ദാ..ഹം
നിന്റേതാക്കി നീ..യും
പൂച്ചങ്ങലക്കുള്ളിൽ രണ്ടു മൌനങ്ങളെ പോ...ൽ
നീർത്താമരത്താളിൽ പനിനീർത്തുള്ളികളാ...യ്
ഒരു ഗ്രീ..ഷ്‌മശാഖിയിൽ വിടരും.. വസന്തമായ്
പൂത്തുലഞ്ഞ പുളകം നമ്മൾ
പൂ...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ..
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ..
നിറമുള്ള കിനാവിൻ..
കേവുവള്ളമൂ..ന്നി
അലമാലകൾ പുൽ..കും
കായൽ മാറിലൂ..ടെ
പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളാ..യ്
കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരാ..യ്
കുളിരിന്റെ കുമ്പിളിൽ
കിനിയും മരന്ദമായ്
ഊറിവന്ന ശിശിരം നമ്മൾ
പൂ...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ..
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ..
നിഴലായി അലസമലസമാ..യി
അരികിലൊഴുകി ഞാൻ
ഇളം
പൂ...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ..
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ..
Super with (thanks for sangathees)
ReplyDeleteExplore Latest Popular Song Lyrics From Lilyrics.Com
ReplyDelete