അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാ..ന്‍
ഒരു മാത്ര വെറുതെ.. നിനച്ചു പോയി
ഒരു മാത്ര വെറുതെ.. നിനച്ചു പോയി
(2)
രാത്രിമഴ പെയ്തു തോര്‍ന്ന നേരം...
രാത്രിമഴ പെയ്തു തോര്‍ന്ന നേരം കുളിര്‍ക്കാറ്റിലിലച്ഛാര്‍തുലഞ്ഞ.. നേരം..
ഇറ്റിറ്റു വീഴും നീര്‍തുള്ളിതന്‍ സംഗീതം ഹൃതന്തികളില്‍ പടര്‍ന്ന.. നേരം
കാതരയായൊരു പക്ഷിയെന്‍ ജാലകവാതിലിന്‍ ചാരെ ചിലച്ച നേരം
വാ...തിലിന്‍ ചാരെ ചിലച്ച നേരം...
ഒരു മാത്ര വെറുതെ.. നിനച്ചു പോയി..
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാ..ന്‍
ഒരു മാത്ര വെറുതെ.. നിനച്ചു പോയി
ഒരു മാത്ര വെറുതെ.. നിനച്ചു പോയി
മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ.. നാളില്‍..
സ്നിഗ്ദമാമാരുടെയോ മുടിചാര്‍ത്തിലെന്‍ മുഗ്ധസങ്കല്‍പം തലോടി നില്‍ക്കെ
എതോ പുരാതന പ്രേമകഥയിലെ ഗീഥികളെന്നി..ല്‍.. ചിറകടിക്കേ..
ഗീ..ഥികളെന്നില്‍ ചിറകടിക്കേ...
ഒരു മാത്ര വെറുതെ.. നിനച്ചു പോയി..
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാ..ന്‍
ഒരു മാത്ര വെറുതെ.. നിനച്ചു പോയി
ഒരു മാത്ര വെറുതെ.. നിനച്ചു പോയി
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാ..ന്‍
ഒരു മാത്ര വെറുതെ.. നിനച്ചു പോയി
ഒരു മാത്ര.. വെറുതെ.. നിനച്ചു പോ..യി.....
No comments:
Post a Comment