പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ...
അന്നാദ്യം കണ്ടതോർമ്മയില്ലേ..
(ഫിമെയിൽ)
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
ഫിമെയിൽ
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാ..നസം..
അന്നെന്നിൽ പൂവണിഞ്ഞ
മൃദു സല്ലാപമല്ലോ നിൻ..സ്വരം..
ഫിമെയിൽ
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ്....
മെയിൽ + ഫിമെയിൽ
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ..
നിന്നെയെതിരേൽക്കുമല്ലോ
പൌർണ്ണമി പെൺ കൊടി
ഫിമെയിൽ
പാടി വരവേൽക്കുമല്ലോ
പാതിരാപ്പുള്ളുകൾ
നിന്റെ അനുവാദമറിയാനെൻ
മനം കാതോർത്തിരിപ്പൂ
ഫിമെയിൽ
എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാർന്നു നിൽപ്പൂ
വരില്ലേ നീ വരില്ലേ
കാവ്യ പൂജാ ബിംബമേ
ഫിമെയിൽ
നിലാവായ് നീലരാവിൽ നില്പൂ..
മൂകം ഞാൻ
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
ആ....ആ.....ആ....ആ.....
ആ....ആ.....ആ....ആ.....
മൂടുപടമെന്തിനാവോ മൂകാനുരാഗമേ
പാതി മറയുന്ന..തെന്തേ
അന്യയെ പോ..ലെ നീ
എന്റെ പദയാത്രയിൽ ഞാൻ തേ..ടി നിൻരാജാങ്കണങ്ങൾ..
എന്റെ പ്രിയ ഗാന ധാരയിൽ
നിന്നിലെ ശ്രുതി ചേർന്നിരുന്നു..
ഫീമെയിൽ
വരില്ലേ നീ വരില്ലേ
ചൈത്ര വീണാ വാഹിനീ
വസന്തം പൂത്തൊരുങ്ങിയല്ലോ
വരൂ പ്രിയേ
ഫിമെയിൽ
(ഫി)പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
(മെ)അന്നാദ്യം കണ്ടതോർമ്മയില്ലേ
(ഫി)കുഞ്ഞോളം തുള്ളിവന്നൊരഴകായ്
(മെ)എൻ മുന്നിൽ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം
അന്നെന്നിൽ പൂവണിഞ്ഞ
മൃദു സല്ലാപമല്ലോ നിൻ സ്വരം
ഫിമെയിൽ
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് -
മെയിൽ + ഫിമെയിൽ
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
No comments:
Post a Comment