പെണ്ണാളെ പെണ്ണാളെ
കരിമീന്‍ കണ്ണാളെ കണ്ണാളെ..
(2)
കണ്ണി താമര പൂമോളെ
(2)
ആഹാ
പെണ്ണാളെ പെണ്ണാളെ
കരിമീന്‍ കണ്ണാളെ കണ്ണാളെ
തന്തന തന്തന തന്താ..നാ
തന്തൻ തന്തന തന്താ..നാ
കടല് തന്നൊരു മുത്തല്ലേ
കുളിര് കോരണ മുത്തല്ലേ
ഹോയ് ഹോയ്
ഏലേലം തോണിയില്
അരയന് താലോലം കിളിപ്പെണ്ണല്ലേ
പെണ്ണാളെ പെണ്ണാളെ
കരിമീന്‍ കണ്ണാളെ കണ്ണാളെ
തന്തന തന്തന തന്താ..നാ
തന്തൻ തന്തന തന്താ..നാ
മാനത്ത് പറക്കണ ചെമ്പരുന്തേ ഹേയ്
മാനത്ത് പറക്കണ ചെമ്പരുന്തേ ഹേയ്
മീനിന്ന് മത്തിയോ ചെമ്മീനോ ഹേയ്
മീനിന്ന് മത്തിയോ ചെമ്മീനോ ഹേയ്
അർത്തുങ്കൽ പള്ളീ..ല് പെരുന്നാള് വന്ന..ല്ലോ
അർത്തുങ്കൽ പള്ളീ..ല് പെരുന്നാള് വന്ന..ല്ലോ
ഒരു നല്ല കോ..ള് താ കടലമ്മേ ഹേയ്
ഒരു നല്ല കോ..ള് താ കടലമ്മേ ഹേയ്
പണ്ടൊരു മുക്കുവൻ മുത്തിനു പോയീ
പണ്ടൊരു മുക്കുവൻ മുത്തിനു പോയീ
പടിഞ്ഞാറൻ കാറ്റത്ത് മുങ്ങിപ്പോയീ
പടിഞ്ഞാറൻ കാറ്റത്ത് മുങ്ങിപ്പോയീ
അരയത്തിപ്പെണ്ണ് തപസ്സിരുന്ന്
അരയത്തിപ്പെണ്ണ് തപസ്സിരുന്ന്
അവനെ കടലമ്മ കൊണ്ടുവന്ന്
അവനെ കടലമ്മ കൊണ്ടുവന്ന്
അരയൻ തോണിയിൽ പോയാലേ
അവന് കാവല് നീയാണേ
ഹോയ് ഹോയ്
നിന്നാണേ എന്നാണേ
കണവൻ അല്ലേലിക്കര കാണൂല്ലാ
പെണ്ണാളെ പെണ്ണാളെ
കരിമീന്‍ കണ്ണാളെ കണ്ണാളെ..
തന്തന തന്തന തന്താ..നാ
തന്തൻ തന്തന തന്താ..നാ
മാനത്ത് കണ്ടതും മുത്തല്ലാ ഹേയ്
മാനത്ത് കണ്ടതും മുത്തല്ലാ ഹേയ്
മണ്ണിൽ കിളുർത്തതും മുത്തല്ലാ ഹേയ്
മണ്ണിൽ കിളുർത്തതും മുത്തല്ലാ ഹേയ്
ഒന്നാം കടലിലെ ഒന്നാം തിരയിലെ
ഒന്നാം കടലിലെ ഒന്നാം തിരയിലെ
ഓമനമുത്തേ വാ മുത്തേവാ ഹേയ്
ഓമനമുത്തേ വാ മുത്തേ വാ
പണ്ടൊരു മുക്കുവൻ മുത്തിനു പോയീ
പണ്ടൊരു മുക്കുവൻ മുത്തിനു പോയീ
പടിഞ്ഞാറൻ കാറ്റത്ത് മുങ്ങിപ്പോയീ
പടിഞ്ഞാറൻ കാറ്റത്ത് മുങ്ങിപ്പോയീ
അരയത്തിപ്പെണ്ണ് പെഴച്ചുപോയി
അരയത്തിപ്പെണ്ണ് പെഴച്ചുപോയി
അവനെ കടലമ്മ കൊണ്ടുപോയീ
അവനെ കടലമ്മ കൊണ്ടുപോയീ
കണവൻ തോണിയിൽ പോയാലേ
കരയിൽ കാവല് നീ വേണം
ഹോയ് ഹൊയ്
പെണ്ണാളെ പെണ്ണാളെ
കരിമീന്‍ കണ്ണാളെ കണ്ണാളെ..
(2)
തന്തന തന്തന തന്താ..നാ
തന്തൻ തന്തന തന്താ..നാ
(2)
No comments:
Post a Comment