വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
ഒന്നീ മഞ്ചാടി കുന്നിലേറാം
വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
ഒന്നീ മഞ്ചാടി കുന്നിലേറാം
പിന്നിൽ വന്നു കണ്ണു പൊത്താം
കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ
രാജാവും റാണിയുമാകാം
ഓണവില്ലും കൈകളിലേന്തി
ഊഞ്ഞാലാടാം
പീലി നീർത്തുന്ന കോല മയിലായ്
മൂക്കിലോടുന്ന മേട്ടിലൊളിക്കാം
സ്വർണ മീനായ് നീന്തി തുടിക്കാം
വഞ്ചിപ്പാട്ടിന്റെ വിണ്ണിലേറാം
വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
കണ്ണാടം പൊത്തിക്കളിക്കാം
മണ്ണപ്പം ചുട്ടു വിളമ്പാം
ചക്കരമാവിൻ ചോട്ടിൽ കൊത്തങ്കല്ലാടാമെന്നും
ആലിലകൾ നാമം ചൊല്ലും
അമ്പലം കാണാം
നാളെ കിന്നാരക്കുരുവിക്കു ചോറൂണ്
പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട്
ദൂരെ അപ്പൂപ്പൻ താടിക്കു കല്യാണം
കുട്ടിയാനയ്ക്ക് നീരാട്ട്..
വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
ഒന്നീ മഞ്ചാടി കുന്നിലേറാം
One the the most musical songs I have heard. This one's cool but BTS is more better
ReplyDeleteThis comment has been removed by the author.
DeleteI love this song very
Deleteവാക്കും അതിന്റെ അർത്ഥവും നോക്കാതെ ഇംഗ്ലീഷിനെ മംഗ്ലീഷാക്കി എഴുതിയിട്ടാൽ പാട്ടിന്റെ വരികൾ മലയാളമാവില്ല. പീലി നീർത്തുന്ന കോല മയിലായ് "മൂക്കിലോടുന്ന" മേട്ടിലൊളിക്കാം. ആരുടെ മൂക്കിലൂടെ എന്ത് ആണ് ഓടിയത്. ഇത് ഇന്നലെ ചാനലിൽ ഒരു കുട്ടി ഇങ്ങനെ പാടിയത് നിങ്ങൾ പടച്ചുണ്ടാക്കിയ ഈ വരികൾ കണ്ടാണ്. സത്യത്തിൽ മുകിൽ ഓടുന്ന മേട്ടിൽ എന്നാകാനേ വഴിയുള്ളു.
Deleteഇനിയും ഉണ്ട് അർത്ഥം മനസ്സിലാവാത്ത മലയാളവുമായി പുല ബന്ധം പോലും ഇല്ലാത്ത വാക്കുകൾ. ഈ കൊത്തംകല്ലാടമെന്നും എന്നു പറഞ്ഞാൽ എന്താ സാധനം. അമ്മിക്കല്ലാണോ കൽഉരൽ ആണോ?!! ആ.. ആർക്കറിയാം. ഇനിയും ഇറ്റുപോലെ വല്ലതും ഉണ്ടെങ്കിൽ അത് ഒന്നു ചെക്ക് ചെയ്ത് പോസ്റ്റ് ചെയ്യു.
Nice
ReplyDeleteNice to have this lyrics
ReplyDeleteIts actually soothing our minds
ReplyDeleteNice song
ReplyDeleteNice song
ReplyDeleteMy fav song........
ReplyDeleteI don’t think many of websites provide this type of information. 검증사이트
ReplyDeleteThanks for posting the lyrics......
ReplyDeleteYes
DeleteVery nice song my favt song
DeleteI really love your music blog. chord gitar in our site chordbase
ReplyDeleteNice
ReplyDelete