06 March 2018

Swargangal Swapnam Kaanum lyrics in malayalam


സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും
മണ്ണിന്‍ മടിയില്‍..
വിടുരുന്നേതോ..
ഋതുഭാവങ്ങള്‍..

സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും
മണ്ണിന്‍ മടിയില്‍..
വിടുരുന്നേതോ..
ഋതുഭാവങ്ങള്‍..

നിറമേഴിന്‍ തുമ്പത്ത്
സ്വരമേളത്തിറയാട്ടം
മാരിക്കാ..ര്‍മുഖം
മാറില്‍ ചാര്‍ത്തീടും മാനം പൂമാനം

സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും
മണ്ണിന്‍ മടിയില്‍..വിടുരുന്നേതോ..
ഋതുഭാവങ്ങള്‍..
നിറമേഴിന്‍ തുമ്പത്ത് സ്വരമേളത്തിറയാട്ടം
മാരിക്കാ..ര്‍മുഖം
മാറില്‍ ചാര്‍ത്തീടും മാനം പൂമാനം

ദൂരം ദൂതിനുപോയേ
കാനന മൈനേ കൂട്ടിനു നീയോ...
(2)
ഓണവില്ല് മീട്ടാന്‍ മീനത്തുമ്പീ നീവാ
പീലിക്കാവടിയാടി
പൂഞ്ചോലക്കുളിരായ് നീ വാ

സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും
മണ്ണിന്‍ മടിയില്‍..വിടുരുന്നേതോ..
ഋതുഭാവങ്ങള്‍..
നിറമേഴിന്‍ തുമ്പത്ത് സ്വരമേളത്തിറയാട്ടം
മാരിക്കാ..ര്‍മുഖം
മാറില്‍ ചാര്‍ത്തീടും മാനം പൂമാനം

വീണാ മോഹനരാഗം ജീവിതനാദം
നീയെന്‍ താളം..
(2)
കാണും കണ്ണിനൊരോണം
തേനായ് തീരുമൊരീണം
നിന്‍ പ്രിയമാനസമിന്നനുരാഗത്തിന്‍
പൂന്തളിരായ്

സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും
മണ്ണിന്‍ മടിയില്‍..വിടുരുന്നേതോ..
ഋതുഭാവങ്ങള്‍..
നിറമേഴിന്‍ തുമ്പത്ത് സ്വരമേളത്തിറയാട്ടം
മാരിക്കാ..ര്‍മുഖം
മാറില്‍ ചാര്‍ത്തീടും മാനം പൂമാനം

മാനം പൂമാനം
(2)



No comments:

Post a Comment