ഫിമെയിൽ eമെയിൽ ale
ല ല ല ലാ ല ല ല ലാ
ല ല ല ലാ ല ല ല ലാ
മെയിൽ : ദൂരെ കിഴക്കുദിക്കും
മാണിക്യ ചെമ്പഴുക്ക
ഫിമെയിൽ : ഞാനിനിന്നെടുതുവെച്ചെ
എന്റെ വെറ്റില താംബലത്തിൽ
മെയിൽ : ദൂരെ കിഴക്കുദിക്കും
മാണിക്യ ചെമ്പഴുക്ക
ഫിമെയിൽ : ഞാനിനിന്നെടുതുവെച്ചെ
എന്റെ വെറ്റില താംബലത്തിൽ
മെയിൽ : ദൂരെ കിഴക്കുദിക്കും
മാണിക്യ ചെമ്പഴുക്ക
ഫിമെയിൽ : നല്ല തളിർവെറ്റില നുള്ളി
വെള്ളം തളിച്ച് വെച്ചേ
തെക്കൻ പൊകെല നന്നായ്
ഞാൻ വെട്ടിയരിഞ്ഞ് വെച്ചേ
ഫിമെയിൽ :ഇനി നീ എന്നെറ്റെ
അരികിൽ വരും
മെയിൽ : കിളിപാടും കുളിർ രാവിൽ
ഞാൻ അരികിൽ വരാം
പറയൂ നീ മൃദുമേനി
എന്ത് പകരും തരും
ഫിമെയിൽ : നല്ല തത്തകിളിച്ചുണ്ടൻ
വെറ്റില നൂറെന്നു തേച്ചുതരാം
എന്റെ പള്ളിയറയുടെ വാതിൽ
നിനക്കു തുറന്നെ തരാം
മെയിൽ : ദൂരെ കിഴക്കുദിക്കും
മാണിക്യ ചെമ്പഴുക്ക
ഫിമെയിൽ : ഞാനിനിന്നെടുതുവെച്ചെ
എന്റെ വെറ്റില താംബലത്തിൽ
മെയിൽ : ദൂരെ കിഴക്കുദിക്കും
മാണിക്യ ചെമ്പഴുക്ക
മെയിൽ : കണ്ണിൽ വിലക്കും വെച്ച്
രാത്രി എന്നെയും കാത്തിരിക്കെ
തെക്കേ തൊടിക്കരികിൽ
കാലൊച്ച തിരിച്ചറിഞ്ഞോ
മെയിൽ :അരികിൽ വന്നെന്നെ
എതിരേറ്റു നീ
ഫിമെയിൽ : തുളുനാടൻ പൂമ്പട്ട്
വിരിച്ചു വെച്ചു
മണിമാരൻ ഈ രാവിൽ
എന്തു പകരം തരും
മെയിൽ :നിന്നെ കേട്ടിപിട്ച്ചു ഞാൻ
ചെന്തളിർചുണ്ടത്ത് മുത്തം തരും
ഒരു കൃഷ്ണതുളസിപ്പൂ നുള്ളി
മുടി തുമ്പിൽ ചാർത്തി തരും
മെയിൽ : ദൂരെ കിഴക്കുദിക്കും
മാണിക്യ ചെമ്പഴുക്ക
ഫിമെയിൽ : ഞാനിനിന്നെടുതുവെച്ചെ
എന്റെ വെറ്റില താംബലത്തിൽ (2)
മെയിൽ & ഫിമെയിൽ : ദൂരെ കിഴക്കുദിക്കും
മാണിക്യ ചെമ്പഴുക്ക
04 April 2017
doore kizhakkudikkum lyrics in malayalam | ദൂരെ കിഴക്കുദിക്കും
Subscribe to:
Post Comments (Atom)
ദൂരെ കിഴക്ക് ഉദിക്കും അല്ല
ReplyDeleteദൂരെ കിഴക്കുദിക്കിൻ...
ReplyDeleteആ...മാണിക്യ ചെമ്പഴുക്ക..
ഞാനിങ്ങെടുത്തുവെച്ചേ...
..എന്റെ വെറ്റില താമ്പാളത്തില്‍.. (2)