04 April 2017

Mehandi Niramulla Mappila Song Malayalam lyrics

മെഹന്തി നിറമുള്ള
സുഗന്ധീ പൂനുള്ളാൻ
സുൽത്താൻ വന്നെടി
സ്വർണത്തേരിൽ

മെഹന്തി നിറമുള്ള
സുഗന്ധീ പൂനുള്ളാൻ
സുൽത്താൻ വന്നെടി
സ്വർണത്തേരിൽ

മഴവില്ലഴകുള്ള  മധുര ചിരിയുള്ള
ബദറുൽ മുനീറൊത്ത മാരൻ വന്നേ

ആഗയാ ആഗയാ ദിൽ ചുറാനെ
വോ ആഗയാ

ഹരേ

ആഗയാ ആഗയാ ദിൽ ചുറാനെ
വോ ആഗയാ

മെഹന്തി നിറമുള്ള
സുഗന്ധീ പൂനുള്ളാൻ
സുൽത്താൻ വന്നെടി
സ്വർണത്തേരിൽ

മെഹന്തി നിറമുള്ള
സുഗന്ധീ പൂനുള്ളാൻ
സുൽത്താൻ വന്നെടി
സ്വർണത്തേരിൽ

മണിയറയിൽ മധുനുകരാൻ
വണ്ടായി ചമഞ്ഞ്  മാരൻ
മനതാരിൽ മധുരത്തേൻ
ബഹറായി നിറഞ്ഞു രാവിൽ

മണിയറയിൽ മധുനുകരാൻ
വണ്ടായി ചമഞ്ഞ്  മാരൻ
മനതാരിൽ മധുരത്തേൻ
ബഹറായി നിറഞ്ഞു രാവിൽ

വാർമുടിയിൽ മാരൻ തൊട്ടുണർത്തും
പൂമടിയിൽ മെല്ലെ ചാനുറങ്ങും

(കോറസ് )
കണ്ണും കരളും നിനക്ക് നല്കും
മണ്ണിൽ സുവർഗ്ഗ സുഗന്ധി പുല്കും
ഉള്ളിൽ തേനും പാലും ഒഴുകും
അധരം മധുരം തേടും നാൾ

ആഗയാ ആഗയാ ദിൽ ചുറാനെ
വോ ആഗയാ

ഹരേ വാ

ആഗയാ ആഗയാ ദിൽ ചുറാനെ
വോ ആഗയാ

മെഹന്തി നിറമുള്ള
സുഗന്ധീ പൂനുള്ളാൻ
സുൽത്താൻ വന്നെടി
സ്വർണത്തേരിൽ

മെഹന്തി നിറമുള്ള
സുഗന്ധീ പൂനുള്ളാൻ
സുൽത്താൻ വന്നെടി
സ്വർണത്തേരിൽ

മമസഖിയായി പ്രിയതോഴൻ
പുണരുന്ന കനവ് കണ്ടോ
മനതാളം അനുരാഗം
ശ്രുതി മൂളിടുന്ന വണ്ടോ

മമസഖിയായി പ്രിയതോഴൻ
പുണരുന്ന കനവ് കണ്ടോ
മനതാളം അനുരാഗം
ശ്രുതി മൂളിടുന്ന വണ്ടോ

പൂങ്കുളുരിൽ നിന്റെ പൂങ്കവിളിൽ
പൂത്തുവല്ലോ നല്ല പൂമൊട്ടുകൾ

(കോറസ് )
നിന്റെ മിഴികൾക്കിന്നെന്ത് തിളക്കം
നറുമേനിയിലിന്നെന്ത് പുളകം
നിന്റെ കണ്‍കളിൽ കാണുന്നു പ്രണയം
അധരം മധുരം തേടും നാൾ

ആഗയാ ആഗയാ ദിൽ ചുറാനെ
വോ ആഗയാ

ഹരേ വാ

ആഗയാ ആഗയാ ദിൽ ചുറാനെ
വോ ആഗയാ

മെഹന്തി നിറമുള്ള
സുഗന്ധീ പൂനുള്ളാൻ
സുൽത്താൻ വന്നെടി
സ്വർണത്തേരിൽ

മെഹന്തി നിറമുള്ള
സുഗന്ധീ പൂനുള്ളാൻ
സുൽത്താൻ വന്നെടി
സ്വർണത്തേരിൽ

മെഹന്തി നിറമുള്ള
സുഗന്ധീ പൂനുള്ളാൻ
സുൽത്താൻ വന്നെടി
സ്വർണത്തേരിൽ

മെഹന്തി നിറമുള്ള
സുഗന്ധീ പൂനുള്ളാൻ
സുൽത്താൻ വന്നെടി
സ്വർണത്തേരിൽ

മഴവില്ലഴകുള്ള  മധുര ചിരിയുള്ള
ബദറുൽ മുനീറൊത്ത മാരൻ വന്നേ

ആഗയാ ആഗയാ ദിൽ ചുറാനെ
വോ ആഗയാ

ഹരേ

ആഗയാ ആഗയാ ദിൽ ചുറാനെ
വോ ആഗയാ

ആഗയാ ആഗയാ ദിൽ ചുറാനെ
വോ ആഗയാ

No comments:

Post a Comment