ആ ...ആ ...ആ...
ആആ ...ആ ...ആ...
ആ ...ആ ...ആ...
ഞാനും ഞാനുമെന്റാളും ആ നാൽപ്പതു പേരും...
പൂമരം കൊണ്ട്... കപ്പലുണ്ടാക്കി..
(2)
ഉം... ഉം...
കപ്പലിലാണേ.. ആ കുപ്പായക്കാരി..
പങ്കായം പൊക്കി...
ഞാനൊന്ന് നോക്കീ..
(2)
ഞാനൊന്ന് നോക്കീ...
അവൾ എന്നെയും നോക്കീ..
നാല്പതുപേരും..
ശിഷ്യന്മാരും ഒന്നിച്ചു നോക്കി..
(2)
ഞാനും ഞാനുമെന്റാളും ആ നാൽപ്പതു പേരും...
പൂമരം കൊണ്ട്... കപ്പലുണ്ടാക്കി..
ഉം... ഉം ...
എന്തൊരഴക്... ആ എന്തൊരു ഭംഗി..
എന്തൊരഴകാണാ... കുപ്പായക്കാരിക്ക്...
(2)
എൻ പ്രിയയല്ലേ.. പ്രിയകാമിനിയല്ലേ..
എന്റെ ഹൃദയം നീ.. കവർന്നെടുത്തില്ലേ..
(2)
ഞാനും ഞാനുമെന്റാളും ആ നാൽപ്പതു പേരും...
പൂമരം കൊണ്ട്... കപ്പലുണ്ടാക്കി..
(2)
പൂമരം കൊണ്ട് കപ്പലുണ്ടാക്കി..ന്റാളും ആ നാൽപ്പതു പേരും...
പൂമരം കൊണ്ട്... കപ്പലുണ്ടാക്കി..
(2)
ഉം... ഉം...
കപ്പലിലാണേ.. ആ കുപ്പായക്കാരി..
പങ്കായം പൊക്കി...
ഞാനൊന്ന് നോക്കീ..
(2)
ഞാനൊന്ന് നോക്കീ...
അവൾ എന്നെയും നോക്കീ..
നാല്പതുപേരും..
ശിഷ്യന്മാരും ഒന്നിച്ചു നോക്കി..
(2)
ഞാനും ഞാനുമെന്റാളും ആ നാൽപ്പതു പേരും...
പൂമരം കൊണ്ട്... കപ്പലുണ്ടാക്കി..
ഉം... ഉം ...
എന്തൊരഴക്... ആ എന്തൊരു ഭംഗി..
എന്തൊരഴകാണാ... കുപ്പായക്കാരിക്ക്...
(2)
എൻ പ്രിയയല്ലേ.. പ്രിയകാമിനിയല്ലേ..
എന്റെ ഹൃദയം നീ.. കവർന്നെടുത്തില്ലേ..
(2)
ഞാനും ഞാനുമെന്റാളും ആ നാൽപ്പതു പേരും...
പൂമരം കൊണ്ട്... കപ്പലുണ്ടാക്കി..
(2)
പൂമരം കൊണ്ട് കപ്പലുണ്ടാക്കി..
No comments:
Post a Comment