പുലര്‍കാ..ല സുന്ദ..ര സ്വപ്നത്തില്‍...
ഞാനൊരു..
പൂമ്പാറ്റയാ..യിന്നു മാ..റി..
പുലര്‍കാല സുന്ദ..ര സ്വപ്നത്തില്‍..
ഞാനൊരു
പൂമ്പാറ്റയാ..യിന്നു മാ..റി..
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണ്ണ..ച്ചിറകുമായ് പാ...റി...
പുലര്‍കാല സുന്ദ..ര സ്വപ്നത്തില്‍..
ഞാനൊരു
പൂമ്പാറ്റയാ..യിന്നു മാ..റി..
നീരദശ്യാ..മള നീ..ല നഭസ്സൊരു
ചാരുസരോ..വരമാ..യി...
(2)
ചന്ദ്രനും സൂ..ര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാ...റി..
(2)
പുലര്‍കാല സുന്ദ..ര സ്വപ്നത്തില്‍..
ഞാനൊരു
പൂമ്പാറ്റയാ..യിന്നു മാ..റി..
ജീ..വന്റെ ജീ..വനില്‍
നിന്നു..മൊരജ്ഞാത ജീമൂത
നിര്‍ജ്ജരി പോ..ലെ... (2)
ചിന്തിയ.. കൗമാര സങ്കല്‍പ്പ ധാ..രയില്‍
എന്നെ മറന്നു ഞാന്‍ പാ...ടി..
(2)
പുലര്‍കാല സുന്ദ..ര സ്വപ്നത്തില്‍..
ഞാനൊരു
പൂമ്പാറ്റയാ..യിന്നു മാ..റി..
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണ്ണ..ച്ചിറകുമാ..യ് പാ...റി...
പുലര്‍കാ..ല സുന്ദ..ര സ്വപ്നത്തില്‍..
ഞാനൊരു
പൂമ്പാറ്റയാ..യിന്നു മാ..റി..
No comments:
Post a Comment