തേനും വയമ്പും
നാവില്‍ തൂകും വാനമ്പാടീ
(2)
രാഗം...... ശ്രീ..രാഗം... പാടൂ.....
നീ.. വീണ്ടും വീണ്ടും വീണ്ടും വീണ്ടും
തേനും വയമ്പും
നാവില്‍ തൂകും വാനമ്പാടീ
മാനത്തെ ശിങ്കാരത്തോപ്പില്‍
ഒരു ഞാലിപ്പൂവന്‍പഴത്തോട്ടം..
(2)
കാലത്തും വൈകീട്ടും
പൂംപാളത്തേനുണ്ണാന്‍
ആ വാഴത്തോട്ടത്തില്‍ നീയും
പോരുന്നോ
തേനും വയമ്പും
നാവില്‍ തൂകും വാനമ്പാടീ
നീലക്കൊടുവേലി പൂത്തു
ദൂരെ നീലഗിരിക്കുന്നിന്‍ മേലേ
മഞ്ഞിന്‍ പൂവേലിക്കല്‍ കൂടി
കൊച്ചുവണ്ണാത്തിപ്പുള്ളുകള്‍ പാടീ
താളം പിടിക്കുന്ന വാലാട്ടിപക്ഷിക്ക്
താലികെട്ടിന്നല്ലേ നീയും പോരുന്നോ
തേനും വയമ്പും
നാവില്‍ തൂകും വാനമ്പാടീ
(2)
രാഗം...... ശ്രീ..രാഗം... പാടൂ.....
നീ.. വീണ്ടും വീണ്ടും വീണ്ടും വീണ്ടും
തേനും വയമ്പും
നാവില്‍ തൂകും വാനമ്പാടീ
തേനും ഹാ.. ഹ ഹാ..
നാവില്‍ ഉം.. ഉം...
വാനമ്പാടി ലാ.. ല ലാ.. ല
ഹാ.. ഹ ഹാ..
My favourite song is this
ReplyDelete