സത്യമായ് ശുദ്ധ സ്നേഹമായ് ദിവ്യ ജ്ഞാനമായ് വാഴും ദൈവമേ നിത്യവും നിൻ കൃപാകടാക്ഷങ്ങൾ ഏകണേ ഞങ്ങൾക്കെപ്പോഴും പാരിലാലംബഹീനരായോരെ സേവിപ്പാൻ ശക്തി നൽകണം സത്യധർമാദി സദ്ഗുണങ്ങളാൽ ജീവിതം ധന്യമാക്കണം ബുദ്ധനും മഹാവിഷ്ണുവും യേശു ക്രിസ്തുവും നബി അല്ലാഹുവും എല്ലാമേകമാണെന്ന വേദാന്തം ഞങ്ങളിൽ ദൃഢമാക്കണം സത്യമായ് ശുദ്ധ സ്നേഹമായ് ദിവ്യ ജ്ഞാനമായ് വാഴും ദൈവമേ നിത്യവും നിൻ കൃപാകടാക്ഷങ്ങൾ ഏകണേ ഞങ്ങൾക്കെപ്പോഴും ഏകണേ ഞങ്ങൾക്കെപ്പോഴും ഏകണേ ഞങ്ങൾക്കെപ്പോഴും
Thank you 😄😄
ReplyDeleteSuperbbb.....
ReplyDeleteVery helpful and make the sentence very thoughtfully i am very happy to write the prayer in my book also so tnx 🙏🏻👌🏻
ReplyDeleteVery useful song lyrics
ReplyDeleteThis comment has been removed by the author.
ReplyDelete