ഓമലാളേ നിന്നെയോര്‍ത്ത്
കാത്തിരിപ്പിന്‍ സൂചിമുനയില്‍
മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഓമലാളേ നിന്നെയോര്‍ത്ത്
കാത്തിരിപ്പിന്‍ സൂചിമുനയില്‍
മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഓമലാളേ നിന്നെയോര്‍ത്ത്..
ജീവിതത്തിന്‍ സാഗരത്തില്‍
വിരഹവേദനയും തുഴഞ്ഞ്
(2)
കണ്ടതില്ലാ നിന്നെമാത്രം
കടല് നീയിന്നറിയുവോളം
കടല് നീയിന്നറിയുവോളം
ഓമലാളേ നിന്നെയോര്‍ത്ത്...
പ്രണയമഴയുടെ നൂലിനറ്റം
പട്ടമായി ഞാന്‍ പാറിപാറി
(2)
കണ്ടതില്ല നിന്നെയല്ലാതൊന്നുമീ
പ്രപഞ്ചത്തില്‍..
ഒന്നുമീ പ്രപഞ്ചത്തില്‍..
ഓമലാളേ നിന്നെയോര്‍ത്ത്
കാത്തിരിപ്പിന്‍ സൂചിമുനയില്‍
മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഓമലാളേ നിന്നെയോര്‍ത്ത്
കാത്തിരിപ്പിന്‍ സൂചിമുനയില്‍
മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഓമലാളേ നിന്നെയോര്‍ത്ത്
കാത്തിരിപ്പിന്‍ സൂചിമുനയില്‍
മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഓമലാളേ നിന്നെയോര്‍ത്ത്..
ജീവിതത്തിന്‍ സാഗരത്തില്‍
വിരഹവേദനയും തുഴഞ്ഞ്
(2)
കണ്ടതില്ലാ നിന്നെമാത്രം
കടല് നീയിന്നറിയുവോളം
കടല് നീയിന്നറിയുവോളം
ഓമലാളേ നിന്നെയോര്‍ത്ത്...
പ്രണയമഴയുടെ നൂലിനറ്റം
പട്ടമായി ഞാന്‍ പാറിപാറി
(2)
കണ്ടതില്ല നിന്നെയല്ലാതൊന്നുമീ
പ്രപഞ്ചത്തില്‍..
ഒന്നുമീ പ്രപഞ്ചത്തില്‍..
ഓമലാളേ നിന്നെയോര്‍ത്ത്
കാത്തിരിപ്പിന്‍ സൂചിമുനയില്‍
മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഓമലാളേ നിന്നെയോര്‍ത്ത്
Thanks ....................
ReplyDeleteസൂപ്പർ
ReplyDeleteMy favorate
ReplyDeleteASTHAMIKKAN ITHIL ILLALO
ReplyDeleteഅസ്തമിക്കാൻ വെമ്പി നിൽക്കും സന്ധ്യയിൽ ഞാൻ കാത്തുനില്പ്പൂ
Deleteതെന്നലായി നീ പുല്കുമെങ്കിൽ ചാർത്തിടാമീ ഹൃദയമാല്യം (2)
ഇഷ്ടം
ReplyDeleteഅടിപൊളി
ReplyDeleteThankzz😍😍😍
ReplyDeleteThis song is awesome 🥰🥰🥰
സൂപ്പർ
DeleteIthu araa ezhuthiyathu ennu ariyo??
ReplyDeleteനല്ല പാട്ട് നല്ല വരികൾ
ReplyDeleteThx for sharing
കുറച്ച് കൂടി ശരിയാക്കാൻ ഉണ്ടായിരുന്നു ചില വരികൾ വിട്ട് പോയോ? ഇല്ലെ?
Anyway I love this song.
Poli - All Songs Lyrics Available
ReplyDelete