01 May 2018
Entha Johnsa Kallile Lyrics in malayalam| Mammootty Singing
എന്താ ജോണ്സാ കള്ളില്ലേ
കല്ലുമ്മക്കായില്ലേ
കള്ളിന് കൂട്ടാന്‍ കറിയില്ലേ
കൊണ്ടുവാ വേഗത്തില്‍
ഉണ്ടക്കുപ്പി രണ്ടെണ്ണം
ആദ്യം പോരട്ടെ
കോട്ടിനുള്ളില്‍ പൂട്ടിക്കൊ
ആരും കാണണ്ട
നേരം മോന്തിയാകുമ്പോള്‍
ഭരതന് മാസ്റ്റര്‍ റെയില്‍ വഴിയായി
ഷാപ്പില് കേറാനെത്തിപ്പോയി
ആരും കാണണ്ട
ഹേയ്
എന്താ ജോണ്സാ കള്ളില്ലേ
കല്ലുമ്മക്കായില്ലേ
കള്ളിന് കൂട്ടാന്‍ കറിയില്ലേ
കൊണ്ടുവാ വേഗത്തില്‍
നേരം മോന്തിയാകുമ്പോള്‍
മൂസാന്‍ കുട്ടി പാട്ടുംപാടി
ചാക്കോച്ചേട്ടന് തലേക്കെട്ടി
ഷാപ്പില് കേറാനെത്തിപ്പോയി
ആരും കാണണ്ട
ഹേയ്
എന്താ ജോണ്സാ കള്ളില്ലേ
കല്ലുമ്മക്കായില്ലേ
ഉണ്ടക്കുപ്പി രണ്ടെണ്ണം ആദ്യം പോരട്ടെ
പിന്നെ കറികള്‍ കപ്പേം പോത്തും
മെല്ലെ പോന്നോട്ടെ
ഹേയ്
എന്താ ജോണ്സാ കള്ളില്ലേ
കല്ലുമ്മക്കായില്ലേ
കള്ളിന് കൂട്ടാന്‍ കറിയില്ലേ
കല്ലുമ്മക്കായില്ലേ
No comments:
Post a Comment