20 March 2018
ponnurukum pookkalam lyrics in malayalam
പൊന്നുരുകും പൂക്കാലം
നിന്നെക്കാണാന്‍ വന്നു
(2)
പൊന്നാട തളിരാട
കാണിക്കയാ..യിത്തന്നു
കൂടേറാ....ന് പ്രാവെല്ലാം പാറി..പ്പോകേ...
പൊന്നുരുകും പൂക്കാലം
നിന്നെക്കാണാന്‍ വന്നു
പൊന്നാട തളിരാട
കാണിക്കയാ..യിത്തന്നു
കൂടേറാ....ന് പ്രാവെല്ലാം പാറി..പ്പോകേ..
പൂവാക കാടിനു
പൊന്കുടചൂടി ആലോലം
പൂവാക കാടിനു
പൊന്കുടചൂടി ആലോലം
താളലയങ്ങളിലാടി താഴമ്പൂ.. പോ..ല്‍
തഴുകും കുളിര്‍ക്കാറ്റില്‍..
കൈകളില്‍.. അറിയാതെ നീ..
ഏതോ താളം തേടുന്നു..
പൊന്നുരുകും പൂക്കാലം
നിന്നെക്കാണാന്‍ വന്നു
പൊന്നാട തളിരാട
കാണിക്കയാ..യിത്തന്നു
കൂടേറാ....ന് പ്രാവെല്ലാം പാറിപ്പോകേ
കാടാകേ
കാവടിയാടുകയായീ തന്നാനം
കാടാകേ
കാവടിയാടുകയായീ തന്നാനം
കാനന മൈനകള്‍ പാടീ
ഈ സന്ധ്യ.. പോ..യ് മറയും വനവീഥി...
പൂവിടും.. സ്മൃതിരാഗമാ..യി
കാറ്റിന് നെഞ്ചില്‍ ചായുന്നു..
പൊന്നുരുകും പൂക്കാലം
നിന്നെക്കാണാന്‍ വന്നു
പൊന്നാട തളിരാട
കാണിക്കയാ..യിത്തന്നു
കൂടേറാ....ന് പ്രാവെല്ലാം പാറിപ്പോകേ
ലാ ല ല ലാ
ആ ആ ആ
LIKE
ReplyDelete