01 February 2018
Shantha rathri thirurathri Lyrics In Malayalam
ശാന്തരാത്രി തിരുരാത്രി
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി...
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിന് സമാധാന രാത്രി
ഉണ്ണി പിറന്നൂ... ഉണ്ണി യേശു പിറന്നൂ...
(3)
ശാന്തരാത്രി തിരുരാത്രി
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി...
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിന് സമാധാന രാത്രി
ഉണ്ണി പിറന്നൂ... ഉണ്ണി യേശു പിറന്നൂ...
(3)
ദാവീദിന് പട്ടണം പോ..ലെ
പാതകള്‍ നമ്മളലങ്കരിച്ചൂ..
(2)
വീഞ്ഞു പകരുന്ന മഞ്ഞില്‍ മുങ്ങി
വീണ്ടും മനസ്സുകള്‍ പാ..ടി..
ഉണ്ണി പിറന്നൂ... ഉണ്ണി യേശു പിറന്നൂ...
(3)
ശാന്തരാത്രി തിരുരാത്രി
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി...
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിന് സമാധാന രാത്രി
കുന്തിരിക്കത്താലെഴുതി...
സന്ദേശ ഗീതത്തിന് പൂ വിടര്‍ത്തി
(2)
ദൂരെ നിന്നായിരം അഴകിന് കൈകള്‍
എങ്ങുമാശംസകള്‍ തൂ..കി
ഉണ്ണി പിറന്നൂ... ഉണ്ണി യേശു പിറന്നൂ...
(3)
ശാന്തരാത്രി തിരുരാത്രി
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി...
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിന് സമാധാന രാത്രി
ഉണ്ണി പിറന്നൂ... ഉണ്ണി യേശു പിറന്നൂ...
(3)
No comments:
Post a Comment