15 December 2017
ennumente ormakalil album song lyrics
ഉം... ഉം... ഉം.. ഉം...
ആഹാ... ആഹാ...
ലാ.. ലാ.. ല..
ഉം... ഉം... ഉം..
ഉം... ഉം... ഉം.. ഉം...
ആഹാ... ആഹാ...
എന്നുമെന്റെ ഓര്‍മ്മകളില്‍
ഓടിവരും നൊമ്പരമനുരാഗ സുന്ദരം
അതി രൂപ ഗോപുരം
എന്‍ ജീവിതാമ്രതം.. ഈ കലാലയം...
(2)
കൌമാര ലോക വീചിയില്‍
ഞാന്‍ കടന്ന നേരം
കൈ കൊട്ടിയരികില്‍ വന്നു നിന്ന
കേളീ ഭവനം
ഈ കലാലയം എന്റെ ജീവിതാമ്രതം..
ഈ കലാലയം എന്റെ ജീവിതാമ്രതം..
ഇവിടെയല്ലെ ഞാന്‍ പിച്ച വെച്ചതെന്‍
രതിരാഗ വീഥിയില്‍..
സങ്കല്പ വീചിയില്‍..
(2)
എഴുത്തച്ചനും ചെറുശ്ശേരിയും
പിന്നെ കുഞ്ചനെന്ന ത്രയ കവികള്‍
തീര്‍ത്ത രാഗമില്‍..
വിസ്മയിച്ചതും പിന്നെ പരിചയിച്ചതും..
ഈ കലാലയം കല തീര്‍ത്തൊരങ്കണം...
ഈ കലാലയം കല തീര്‍ത്തൊരങ്കണം...
അരികെ വന്നു ചേര്‍ന്നു നിന്ന
ഗുരു വദനമില്
കുസുമ കാന്തി കണ്ടു നിന്നൊരാ
ദിനങ്ങളില്‍
(2)
ആശയായ് ഉള്ളിലായ് ഏറെയാ..യ്
കിനാവിലെന്നും കണ്ടിരുന്നൊരാ..
പെണ്ണിനേ
കാണുവാനനുരാഗ സുന്ദരം
അതിരൂപഗോപുരം
എന്‍ ജീവിതാമ്രതം.....
ഈ... കലാ...ലയം....
No comments:
Post a Comment