(മെയിൽ)
അസർമുല്ല മണംവീശും കാറ്റെ വന്ന്
മിസ്റിന്റെ കഥപറഞ്ഞാട്ടെ
മുഖം പൊത്തിസുലൈഖപൂബീവി പണ്ട്
മുഹബത്താലല്ലേ ചിരിതൂകി
(ഫിമൈൽ)
അസർമുല്ല മണംവീശും കാറ്റെ വന്ന്
മിസ്റിന്റെ കഥപറഞ്ഞാട്ടെ
മുഖം പൊത്തിസുലൈഖപൂബീവി പണ്ട്
മുഹബത്താലല്ലേ ചിരിതൂകി
(മെയിൽ) ഇഷ്ടതിക്ക് യുസഫിനോട്
ഇഷ്ക് തിങ്ങിനിന്നിലെ
മൊഞ്ചിൽ മികച്ച പ്രവാചകനെ തൻ
പുഞ്ചിരികൊണ്ട് വലച്ചില്ലേ
(ഫിമൈൽ) ഇഷ്ടതിക്ക് യുസഫിനോട്
ഇഷ്ക് തിങ്ങിനിന്നിലെ
മൊഞ്ചിൽ മികച്ച പ്രവാചകനെ തൻ
പുഞ്ചിരികൊണ്ട് വലച്ചില്ലേ
(മെയിൽ)ആ തിരിദൂതൻ ഒഴിഞ്ഞകലുമ്പോൾ
സുന്ദരി ചെന്ന്പിടിച്ചില്ലേ
(ഫിമൈൽ)പ്രേമിക്കാതെ പോകല്ലേ
എൻ പ്രേമം വിട്ടുകളയല്ലേ..
(മെയിൽ) അസർമുല്ല മണംവീശും കാറ്റെ വന്ന്
മിസ്റിന്റെ കഥപറഞ്ഞാട്ടെ
മുഖം പൊത്തിസുലൈഖപൂബീവി പണ്ട്
മുഹബത്താലല്ലേ ചിരിതൂകി
(മെയിൽ)തത്സമയത്തിൻ ആക്ഷേപത്താൽ
മത്സരമൊന്നു നടന്നില്ലേ
തേൻകനി വെച്ചു മുറിക്കാനായി
മങ്കതൻ കത്തിയെടുത്തില്ലേ
(ഫിമൈൽ) തത്സമയത്തിൻ ആക്ഷേപത്താൽ
മത്സരമൊന്നു നടന്നില്ലേ
തേൻകനി വെച്ചു മുറിക്കാനായി
മങ്കതൻ കത്തിയെടുത്തില്ലേ
(മെയിൽ)പൊന്നൊളി യൂസഫടുത്ത്
വരുമ്പോൾ കന്യകളന്താളിചില്ലേ
(ഫിമൈൽ)ലക്ഷ്യം തെറ്റിപോയില്ലേ
ആ തങ്കകൈ മുറിഞ്ഞില്ലേ...
(മെയിൽ) അസർമുല്ല മണംവീശും കാറ്റെ വന്ന്
മിസ്റിന്റെ കഥപറഞ്ഞാട്ടെ
മുഖം പൊത്തിസുലൈഖപൂബീവി പണ്ട്
മുഹബത്താലല്ലേ ചിരിതൂകി
(ഫിമൈൽ) അസർമുല്ല മണംവീശും കാറ്റെ വന്ന്
മിസ്റിന്റെ കഥപറഞ്ഞാട്ടെ
മുഖം പൊത്തിസുലൈഖപൂബീവി പണ്ട്
മുഹബത്താലല്ലേ ചിരിതൂകി
Pls share the lyrics in English also
ReplyDelete