മന്താര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യിൽ വാർമതിയെ
പൊന്നും തേനും വഴമ്പുമുണ്ടോ
വാനമ്പാടി തൻ തൂവലുണ്ടോ
ഉള്ളിൽ അമോധ തിരകൾ
ഉയരുമ്പോൾ മൗനം പാടുന്നു
മന്താര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യിൽ വാർമതിയെ
പൊന്നും തേനും വഴമ്പുമുണ്ടോ
വാനമ്പാടി തൻ തൂവലുണ്ടോ
ഉള്ളിൽ അമോധ തിരകൾ
ഉയരുമ്പോൾ മൗനം പാടുന്നു
ഉള്ളിൽ അമോധ തിരകൾ
ഉയരുമ്പോൾ മൗനം പാടുന്നു
പച്ചക്കറിക്കായ തട്ടിൽ
ഒരു മുത്തശ്ശി പൊട്ടടോ ചൊല്ലീ...
കുഞ്ഞോളേ..കുമ്പാളീ ..മാമുണ്ട് ചാഞ്ചാട്
പച്ചക്കറിക്കായ തട്ടിൽ
ഒരു മുത്തശ്ശി പൊട്ടടോ ചൊല്ലീ...
കുഞ്ഞോളേ..കുമ്പാളീ ..മാമുണ്ട് ചാഞ്ചാട്
വെള്ളരിപ്പിഞ്ചുപോലും
ചുമ്മാ കള്ളക്കണ്ണീരൊഴുക്കി
തക്കാളീം പപ്പാളീം അച്ചിങ്ങ മച്ചിങ്ങ
പിച്ചിങ്ങയോടൊത്ത്
പിച്ചനടന്നു ചൊല്ലി
കുഞ്ഞോളേ..കുമ്പാളീ ..മാമുണ്ട് ചാഞ്ചാട്
കുഞ്ഞോളേ..കുമ്പാളീ ..മാമുണ്ട് ചാഞ്ചാട്
അല്ലി മലർകാവിൽ പൂരം കാണാന്‍
അന്ന് നമ്മൾ പോയി രാവിൽ നിലാവിൽ
ദൂരെ ഒരാൽമര ചോട്ടിൽ ഇരുന്ന്
മാരിവിൽ ഗോപുര മാളിക തീർത്ത്
അതിൽ നാമൊന്നായി ആടിപ്പാടി
അല്ലി മലർകാവിൽ പൂരം കാണാന്‍
അന്ന് നമ്മൾ പോയി രാവിൽ നിലാവിൽ
ചിങ്കാര കിന്നാരം ചിരിച്ച് കൊഞ്ചുന്ന
മാണിക്കുരുന്നെ വാ.. പുന്നാരം..പുന്നാരം...
കുറുമ്പുറുങ്ങുമി കുരുന്ന് ചുണ്ടത്ത്
മണിപ്പതക്കം താ..അമ്മാനം..അമ്മാനം..
കുഞ്ഞി കുളിരമ്പിളിയെ ചെല്ലചെറു കുംബിളിലെ
മമ്മമാമുണ്ട് മിന്നാരം കണ്ട് മിന്നമിന്നിയായി വാ
വാവാവോ.... വാവാവോ....
ചിങ്കാര കിന്നാരം ചിരിച്ച് കൊഞ്ചുന്ന മാണിക്കുരുന്നെ വാ.. പുന്നാരം..പുന്നാരം...
Great
ReplyDeleteGreat
ReplyDeleteThanks
ReplyDelete